Top Storiesപോട്ട ബാങ്ക് കവര്‍ച്ചയില്‍ പ്രതിക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോ? ഒറ്റയ്ക്കെന്ന് റിജോ പറയുമ്പോഴും ഉറപ്പിക്കാന്‍ പൊലീസ്; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി; മോഷണശേഷം ബൈക്കില്‍ സഞ്ചരിച്ച വഴികളിലും മാസ്കും കൈയുറയും കത്തിച്ചു കളഞ്ഞ സ്ഥലത്തുമടക്കം തെളിവെടുക്കും; നമ്പര്‍ പ്ലേറ്റ് കണ്ടെടുക്കേണ്ടതും നിര്ണായകംസ്വന്തം ലേഖകൻ18 Feb 2025 2:20 PM IST
SPECIAL REPORTമോഷ്ടാവ് സഞ്ചരിച്ച സ്കൂട്ടറിന്റെ നമ്പര്‍ വ്യാജം; അതേ മോഡല്‍ സ്കൂട്ടര്‍ തൃശൂരില്‍ മാത്രം 10,000 ലേറെ; 'സ്കൂട്ടര്‍ ഡ്രൈവ്' ഊര്‍ജ്ജിതമാക്കി അന്വേഷണ സംഘം; ഉടമകളുടെ പേരും മറ്റു വിവരങ്ങളും പരിശോധിക്കുന്നു; പോട്ട ബാങ്ക് കവര്‍ച്ചയില്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത 'പ്രതിയെ' തേടി സമീപ ജില്ലകളിലേക്കുംസ്വന്തം ലേഖകൻ16 Feb 2025 3:45 PM IST